വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ കേരളത്തിൽ പ്രചാരം നേടിയ പ്ലാസ്റ്ററിംഗ് രീതിയാണ് ജിപ്സം പ്ലാസ്റ്ററിംഗ്. ഫിനിഷിങ്ങ് ആണ് പ്രധാനമായും ജിപ്സം പ്ലാസ്റ്ററിങ്ങിലേക്ക് ആകർഷിക്കുന്നത്. അതോടൊപ്പം ചിലവു കുറക്കാനും ജിപ്സം കൊണ്ടുള്ള തേപ്പ് സഹായിക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. 




ശരിക്കും ജിപ്സം പ്ലാസ്റ്റർ ചിലവ് കുറക്കുന്നുണ്ടോ ? സിമൻ്റ് തേപ്പിന് എത്ര രൂപ ചിലവ് വരും ? ജിപ്സം ചെയ്താൽ എത്ര ചിലവ് വരും ? ഈ കണക്കുകളാണ് ഈ വീഡിയോയിൽ പരിശോധിക്കുന്നത്

tags: Gypsum plastering, Cement plastering